HOME
DETAILS
MAL
വിദ്യാര്‍ഥിനിയെ കാണാതായി
backup
August 19 2016 | 20:08 PM
എടപ്പാള്‍: എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. വട്ടംകുളം മൂതൂര്‍ പുല്ലാന വളപ്പില്‍ മുസ്തഫയുടെ മകള്‍ ഫസീല (16)യെയാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നു മുതല്‍ കാണാതായതായി പരാതിയുള്ളത്. പൊന്നാനി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."