HOME
DETAILS
MAL
സുപ്രഭാതം തൃശൂര്‍ യൂനിറ്റ് സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവ് സൈതലവി അന്തരിച്ചു
backup
January 27 2023 | 03:01 AM
തൃശൂര്‍: സുപ്രഭാതം തൃശൂര്‍ യൂണിറ്റിലെ പ്രസ്സ് സൂപ്പര്‍വൈസറും സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവുമായ സൈതലവി അന്തരിച്ചു. ഷൊര്‍ണ്ണൂര്‍ പള്ളം നായാട്ടു പറമ്പില്‍ അബ്ദുല്‍ ഖാദറിന്റെ മകനാണ്.
സൈതലവിക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാന്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ ബഹു: സയ്യിദ് മുഹമ്മദ്ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."