HOME
DETAILS
MAL
കുന്ദമംഗലത്ത് അപ്രതീക്ഷിത ജയമുണ്ടാകും; കോഴിക്കോട് യു.ഡി.എഫിന് അഞ്ചുമുതല്‍ എട്ടു സീറ്റ് വരെ ലഭിക്കുമെന്നും എം.കെ രാഘവന്‍
backup
April 07 2021 | 04:04 AM
കോഴിക്കോട്: കോഴിക്കോട് യു.ഡി.എഫിന് അഞ്ചു മുതല്‍ എട്ടുവരെ സീറ്റ ലഭിക്കുമെന്ന് കോണ്‍ഗ്രസ്നേതാവും എം.പിയുമായ എം.കെ രാഘവന്‍. കുന്ദമംഗലത്ത് അപ്രതീക്ഷിത ജയമുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം കെ.കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം യു.ഡി.എഫിന് ഗുണകരമായെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."