HOME
DETAILS
MAL
മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി വെച്ചു
backup
January 27 2023 | 08:01 AM
ശ്രീനഗർ: കോൺഗ്രസ് നേതാവ് നയിക്കുന്ന ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനെ തുടർന്നാണ് യാത്ര നിർത്തിവെച്ചത്. ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലിൽ വെച്ച് ജനക്കൂട്ടം യാത്രയിൽ ഇരച്ചു കയറിയിരുന്നു.
ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോൺഗ്രസ് വിമർശിച്ചു. പൊലിസ് നിഷ്ക്രിയമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."