HOME
DETAILS
MAL
കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനത്തേക്ക് അനില്‍ ആന്റണിക്ക് പകരക്കാരനായി സരിന്
backup
January 27 2023 | 14:01 PM
തിരുവനന്തപുരം: ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി വിവാദത്തില്‍ നരേന്ദ്രമോദിക്ക് അനുകൂല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച അനില്‍ ആന്റണിക്ക് പകരക്കാരനായി ഡോ. പി സരിനെ കോണ്‍ഗ്രസ് നിയമിച്ചു.
അനില്‍ ആന്റണി ചുമതല വഹിച്ചിരുന്ന കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനമാണ് ഡോ. സരിന് നല്‍കുന്നത്. കമ്മിറ്റി പുന:സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, ബിആര്‍എം ഷെഫീര്‍, നിഷ സോമന്, ടിആര്‍, രാജേഷ്.താരാ ടോജോ അലക്സ് വീണ നായര്‍ എന്നിവരെ അംഗങ്ങളായി സജീവമായി പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."