HOME
DETAILS
MAL
രാജസ്ഥാനിലെ ഭരത്പുരില്‍ വിമാനം തകര്‍ന്നുവീണു
backup
January 28 2023 | 06:01 AM
ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ചാര്‍ട്ടേര്‍ഡ് വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നതായാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗ്രയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."