HOME
DETAILS
MAL
ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് -യു.ഡി.എഫ് സംഘര്‍ഷം; നിരവധിപേര്‍ക്ക് പരുക്ക്
backup
April 08 2021 | 15:04 PM
കോഴിക്കോട്: ബാലുശ്ശേരി കരുമലയില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് സംഘര്‍ഷം. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യു.ഡി.എഫ് പ്രകടനം നടത്തുന്നതിനിടെ എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."