HOME
DETAILS
MAL
റെയ്ഞ്ച് ഭാരവാഹികളായി
backup
August 19 2016 | 21:08 PM
മഞ്ചേരി :ചെറുകുളം റെയ്ഞ്ച് ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം സിറാജുല്‍ ഉലൂം മദ്‌റസയില്‍ നടന്നു. കെ.പി ശംസുദ്ധീന്‍ ഫൈസി പേലേപ്പുറം (പ്രസിഡന്റ്), എം.എ റശീദ് ദര്‍സി, അബ്ദുറഹിമാന്‍ അസ്‌ലമി (വൈസ് പ്രസി), എം.സഫറുദ്ധീന്‍ മുസ്‌ലിയാര്‍ വെട്ടിക്കാട്ടിരി(ജന:സെക്രട്ടറി), അനസ് വാഫി, യൂസുഫലി മുസ്‌ലിയാര്‍ (ജോ:സെക്രട്ടറി), അബ്ദുല്ല ഹാജി (ട്രഷറര്‍ ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെ.പി ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് എം.പി അലവി ഫൈസി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."