HOME
DETAILS
MAL
പരീക്ഷ ഉത്സവമാക്കി മാറ്റണം, ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യണം; വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി
backup
April 01 2022 | 08:04 AM
ന്യുഡല്‍ഹി: പരീക്ഷാ പേ ചര്‍ച്ചയുടെ അഞ്ചാം പതിപ്പില്‍ പരീക്ഷ ഉത്സവമാക്കി മാറ്റാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ ഉത്സവമാക്കി മാറ്റണം, നിങ്ങള്‍ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു.
പരീക്ഷയില്‍ ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Delhi | All the queries of the students that might not be discussed here due to time crunch will be answered by me in the Namo App via videos, audio messages and written texts: PM Narendra Modi during the fifth edition of 'Pariksha Pe Charcha' pic.twitter.com/I78eJOkSOn
— ANI (@ANI) April 1, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."