HOME
DETAILS

'ഗവര്‍ണറെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം'; ഗവര്‍ണര്‍ നിയമനത്തില്‍ സ്വകാര്യബില്‍ അവതരിപ്പിച്ച് സിപിഎം

  
backup
April 01 2022 | 10:04 AM

governor-selection-states-power13241355111

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരുടെ നിയമനരീതി മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ച് സി.പി.എം അംഗം വി ശിവദാസന്‍. നിയമനത്തിന് പുറമേ ഗവര്‍ണര്‍മാരുടെ കാലാവധി, സ്ഥലം മാറ്റം എന്നിവയില്‍ ഭേദഗതികള്‍ വരുത്തണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ഗവര്‍ണര്‍മാരെ നിയമിക്കുന്ന സമ്പ്രദായത്തിനുപകരം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നതാണ് പ്രധാന നിര്‍ദേശം.

നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ചേര്‍ന്നായിരിക്കണം ഗവര്‍ണറെ തിരഞ്ഞെടുക്കേണ്ടത്.
കാലാവധി അഞ്ചു വര്‍ഷമായിരിക്കണം.

ഗവര്‍ണര്‍മാര്‍ക്കെതിരായ അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ ഹാജരാകുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ അതിനെ പിന്തുണയ്ക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago