HOME
DETAILS

ശ്രീലങ്കയിൽ കലാപം; പ്രസിഡന്റിന്റെ വസതിക്കു നേരെ കല്ലേറ്

  
backup
April 02 2022 | 04:04 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf

കൊളംബോ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനജീവിതം ദുസഹമായ ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മിരിഹാനയിലെ വസതിക്കു പുറത്ത് പ്രതിഷേധം നടത്തിയവർ വീട്ടിലേക്കുള്ള കവാടം തടസപ്പെടുത്തി നിർത്തിയ സൈനിക ബസൂകൾക്കു നേരെ കല്ലേറു നടത്തി.മിരിഹാനയിൽ അക്രമാസക്തരായ പ്രക്ഷോഭകർ ഒരു പൊലിസ് ബസും പൊലിസ് ജീപ്പും രണ്ട് ബൈക്കുകളും കത്തിച്ചതോടെ പൊലിസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. അതിനിടെ സമരക്കാർ ജലപീരങ്കിലുടെ ട്രക്ക് നശിപ്പിച്ചു. ദലുഗാമയിൽ ജനം തെരുവിൽ മരത്തടികളും ടയറും കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. പ്രക്ഷോഭകർ ഇരമ്പിയെത്തി ആക്രമണം നടത്തിയതോടെ വ്യാഴാഴ്ച രാത്രി വടക്കൻ കൊളംബോയിലും തെക്കുഭാഗത്തും നഗെഗോഡയിലും കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ ഇതു വകവയ്ക്കാതെ ജനം തെരുവിലിറങ്ങിയതോടെ രാവിലെ കർഫ്യൂ പിൻവലിച്ചു. അക്രമസംഭവങ്ങളിൽ ഒരു എ.സി.പി ഉൾപ്പെടെ അഞ്ചു പൊലിസുകാർക്ക് പരുക്കേറ്റു. അക്രമങ്ങൾക്കു പിന്നിൽ തീവ്രവാദികളാണെന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago