HOME
DETAILS
MAL
അസ്ലം വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം- ലീഗ്
backup
August 19 2016 | 22:08 PM
എടച്ചേരി: തൂണേരി വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കു യാത്രയയപ്പു നല്കി.
എം.കെ കുഞ്ഞബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ടി.കെ അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. യു.പി മൂസ മാസ്റ്റര്‍, തൈക്കണ്ടി കുഞ്ഞബ്ദുല്ല മൗലവി, ചുണ്ടയില്‍ അമ്മത്, കെ.എം അബൂബക്കര്‍, ഷബീര്‍, സി.എച്ച് മൊയ്തു മാസ്റ്റര്‍, എം.കെ മുനീര്‍ മാസ്റ്റര്‍, റിയാസ് തട്ടാറത്ത്, ഹിളിര്‍ റഹ്മാനി, കെ. ബഷീര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."