HOME
DETAILS
MAL
യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
April 16 2021 | 09:04 AM
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ യോഗം വിളിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും യെദ്യൂരപ്പക്ക് കൊവിഡ് ബാധിച്ചിരുന്നു.
https://twitter.com/BSYBJP/status/1382982216796409861
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."