HOME
DETAILS
MAL
കേന്ദ്രത്തിൻ്റെ 600ലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക് ചെയ്‌തെന്ന്
backup
April 06 2022 | 05:04 AM
ന്യൂഡൽഹി
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്ര സർക്കാരിന്റെ 600ലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക് ചെയ്യപ്പെട്ടതായി വാർത്താവിനിമയമന്ത്രി അനുരാഗ് ഠാക്കൂർ. 2017നു ശേഷം ഇത്തരത്തിലുള്ള 641 അക്കൗണ്ടുകൾ ഹാക് ചെയ്യപ്പെട്ടു. കഴിഞ്ഞവർഷം 186 സർക്കാർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."