HOME
DETAILS
MAL
പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടിവി സ്‌കറിയ അന്തരിച്ചു
backup
April 19 2021 | 07:04 AM
കൊച്ചി: പോപ്പി കുട കമ്പനി ഉടമ ടി.വി സ്‌കറിയ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച 11 നു പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍
ഭാര്യ: തങ്കമ്മ, മക്കള്‍: ഡെയ്സി, ലാലി, ഡേവിസ്, മരുമക്കള്‍: ജേക്കബ് തോമസ്, ആന്റോ, സിസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."