സമഗ്ര ഇന്‍ഡ്യന്‍ കുടിയേറ്റ നിയമം അനിവാര്യം: പി.ടി കുഞ്ഞുമുഹമ്മദ്
ദോഹ: കാലഹരണപ്പെട്ട ഇന്‍ഡ്യന്‍ കുടിയേറ്റ നിയമം മാറ്റി പ്രവാസികള്‍ക്ക് സുരക്ഷയും സേവനവും നല്കുന്ന ഒരു സമഗ്ര ഇന്‍ഡ്യന്‍ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ്. ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പുതിയ കുടിയേറ്റ നിയമം പാസ്സാക്കണം. സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപതാം അദ്ധ്യായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ആനൂകല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ നിലവിലെ പ്രാവാസി ക്ഷേമനിധി നിയമം പൊളിച്ചെഴുതണം. മറ്റ് ക്ഷേമനിധികള്‍ക്ക് പ്രായപരിധി ഇല്ലാത്തപ്പോള്‍ പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതിന് പ്രായപരിധി വെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ പ്രവാസി സംഘടനകള്‍ കേരള കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കണം. കേരള പ്രവാസി സംഘം ഇതടക്കം, പ്രവാസികളെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രവാസം ഭാരത്തിനും, വിശിഷ്യാ കേരളത്തിനും നല്കിയ സാമ്പത്തിക സാമൂഹിക ഉന്നമനം വളരെ വലുതാണ്. തങ്ങളുടെ ചിന്തകളേയും, ചരിത്രബോധത്തേയും, പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ച് കൊണ്ട് സമാധാനത്തിനും, മതേതരത്വത്തിനും വേണ്ടിയുള്ള പതാകവാഹകരായി പ്രവാസികള്‍ മാറണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസികള്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. പ്രവാസം കേരളത്തിലെ ദളിത് മേഖലയില്‍ പകര്‍ന്ന നേട്ടങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും പി.ടി പറഞ്ഞു.
ഐ.സി.സി അശോക ഹാളില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീല്‍, ജനറല്‍ സിക്രട്ടറി കെ കെ ശങ്കരന്‍, വൈസ് പ്രസിഡന്റ് എം.ടി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം