HOME
DETAILS
MAL
കൊവിഡ് രണ്ടാം തരംഗം: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,59,170 പുതിയ കേസുകള്‍, 1761 മരണം
backup
April 20 2021 | 04:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,59,170 പുതിയ കേസുകള്‍, 1761 മരണം. 1,54,761 പേര് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1,53,21,089 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. 1,31,08,582 ആണ് ആകെ രോഗമുക്തി. 1,80,530 പേരാണ് രാജ്യത്ത് ആകെ വൈറസ് ബാധിച്ച് മരിച്ചത്. 20,31,977 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍.
കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് രണ്ടു ലക്ഷത്തിലധികമാണ് പ്രതിദിന കൊവിഡ് കേസുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."