HOME
DETAILS
MAL
ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു
backup
April 21 2021 | 15:04 PM
ശശി തരൂര്‍ എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് പരിശോധനക്ക് വിധേയമായമാപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലെ വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."