HOME
DETAILS
MAL
മൂന്നേകാല്‍ ലക്ഷത്തോളം പുതിയ കേസുകള്‍, രണ്ടായിരം കവിഞ്ഞ് മരണം; രാജ്യത്ത് കൊവിഡ് താണ്ഡവം
backup
April 22 2021 | 04:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിഭീകരമായി തുടരുന്നു. മൂന്നേകാല്‍ ലക്ഷത്തിനടുത്ത് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 2014 മരണവും റിപ്പോര്‍ട്ട്ചെയ്തു.
1,59,30,965 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. 1,34,54,880 പേര് രോഗമുക്തി നേടി. 1,84,657 പേരാണ് ആകെ മരണത്തിന് കീഴടങ്ങിയത്. 22,91,428 ആണ് ആക്ടിവ് കേസുകള്‍. 13,23,30,644 പേര് വാക്സിന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."