HOME
DETAILS

ഗതാഗത നിയമലംഘനം പിടിക്കാൻ യുഎഇ– ഖത്തർ ഏകീകൃത ഇലക്ട്രോണിക് സംവിധാനം

  
backup
February 10 2023 | 14:02 PM

uae-and-qatar-collaborated-system-for-traffic-violations

ദോഹ: ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇനി മുതൽ ഖത്തറും യുഎഇയും പരസ്പരം സഹകരിക്കും. ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാകും ഇരു രാജ്യങ്ങൾക്കിടയിലുള്ള ഗതാഗത ലംഘനങ്ങൾ കണ്ടെത്തുക. ഗതാഗത ലംഘനങ്ങൾ പരസ്പരം അറിയിക്കാനുള്ള ഏകീകൃത സംവിധാനം, വിവരങ്ങളും ഡാറ്റകളും കൈമാറൽ എന്നിവ സംബന്ധിച്ച ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ലക്ഷ്യങ്ങൾ കൈവരിക്കാനും ഗതാഗത സുരക്ഷ ശക്തിപ്പെടുത്താനുമുള്ള പരിശ്രമത്തിന്റെ ഭാഗമായാണ്

ഏകീകൃത ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ ലംഘനം നടത്തുന്ന രാജ്യത്ത് തന്നെ വാഹന ഉടമ പിഴ അടക്കേണ്ടതില്ല. ഉദാഹരണത്തിന് ഖത്തർ റജിസ്‌ട്രേഷനിലുള്ള വാഹന ഉടമകൾ യുഎഇയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചാലും തിരികെ ഖത്തറിൽ എത്തുമ്പോൾ പിഴ അടച്ചാൽ മതിയാകും. ഇരു രാജ്യങ്ങളിലെയും സ്വദേശികൾക്കും പ്രവാസി താമസക്കാർക്കുമാണ് പുതിയ സംവിധാനത്തിന്റെ ഗുണം ലഭിക്കുക. അതേസമയം, ഒരു രാജ്യത്ത് വച്ച് നിയമ ലംഘനം നടത്തി അടുത്ത രാജ്യത്തേക്ക് കടന്നാലും പിഴയിൽ നിന്ന് ഒഴിവാകാനാകില്ല.

നിയമ ലംഘനമുണ്ടായാൽ ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഉടൻ തന്നെ കൃത്യമായ സന്ദേശം എത്തുമെന്ന് ഗതാഗത വകുപ്പിലെ ട്രാഫിക് ബോധവൽക്കരണ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ് റാദി അൽ ഹജിരി വ്യക്തമാക്കി. ഖത്തർ-യുഎഇ ഗതാഗത വകുപ്പുകളുടെ ഉന്നതതല സുരക്ഷാ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago