HOME
DETAILS
MAL
'പിണറായി വിജയന് ഉണ്ടാക്കിയതാണോ കാട്ടാനയെ?; പിടിക്കാന്‍ വി.ഡി സതീശനെ ഏല്‍പ്പിക്കാം': എം.എം മണി
backup
February 13 2023 | 08:02 AM
ഇടുക്കി : കാട്ടാന ശല്യത്തിനെതിരായ കോണ്‍ഗ്രസ് സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് എംഎം മണി എംഎല്‍എ. കാട്ടാനശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'വി.ഡി. സതീശന് ആക്കട്ടെ, എന്നാല്‍. വേണേമെങ്കില് പുള്ളിയെ അങ്ങ് ഏല്‍പ്പിക്കും, മുഖ്യമന്ത്രിയെ കണ്ടാല്‍ മതി. എന്നാല്‍ സതീശന് ഏല്‍ക്ക്. കാട്ടാനയുടെ കാര്യം എന്ത് ചെയ്യാനാ. മനുഷ്യനാണേല്‍ നേരിടാം. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. പിണറായി വിജയന് ഉണ്ടാക്കിയതാണോ ഈ കാട്ടാനയേയും കാട്ടുപന്നിയേയുമെല്ലാം?',- മണി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."