HOME
DETAILS

കോട്ടയത്ത് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കൈക്കുഞ്ഞുമായി യുവതിയുടെ ആത്മഹത്യാശ്രമം

  
backup
February 13 2023 | 11:02 AM

kottayam-panchayath-office-suicide-attempt-latest

കോട്ടയം: കോട്ടയം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കൈക്കുഞ്ഞുമായി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തില്‍ തന്നെയുള്ള കൊടുങ്ങയില്‍ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ബോധക്ഷയമുണ്ടായ യുവതിയെ പിന്നീട് പൊലിസ് എത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ നില സുരക്ഷിതമാണ്. കൊടുങ്ങയില്‍ താമസിച്ചിരുന്ന യുവതി പാറമടയുടെ പ്രവര്‍ത്തനം മൂലം നാളുകള്‍ക്ക് മുന്‍പ് വാടകയ്ക്ക് താമസം മാറിയിരുന്നു. 

എന്നാല്‍ വാടക വീട് ഒഴിയേണ്ടിവന്നതോടെ കൊടുങ്ങയിലെ സ്ഥലം വിറ്റ് മറ്റൊരിടത്ത് വാങ്ങുവാന്‍ ഇവര്‍ ശ്രമം നടത്തി. സ്ഥലം പാറമടയുടെ അടുത്തായതിനാല്‍ പക്ഷേ വില്പന നടന്നില്ല. പാറമട പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ കലക്ടറേറ്റില്‍ അടക്കം പല പരാതികള്‍ നല്‍കിയെങ്കിലും അതും ഫലം കണ്ടില്ല. ഇതോടെ ഗതികെട്ടാണ് പഞ്ചായത്തോഫീസിലെത്തി ഇവര്‍ ആത്മഹത്യ ശ്രമം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago