HOME
DETAILS
MAL
സുപ്രഭാതം ദിനപത്രം പി.ആര്‍.ഒ സി.പി ഇക്ബാലിന്റെ മാതാവ് അന്തരിച്ചു
backup
April 24 2021 | 10:04 AM
സുപ്രഭാതം ദിനപത്രം പി.ആര്‍.ഒ സി.പി ഇക്ബാലിന്റെ മാതാവ്, പരേതനായ എം.പി.കോയയുടെ ഭാര്യ കുറ്റിച്ചിറ ചെമന്ത്ര പറമ്പില്‍ സി.പി. ആയിഷബി (68) അരക്കിണറിലെ വസതിയില്‍ നിര്യാതയായി.
മറ്റു മക്കള്‍: സുബൈര്‍, സുനിത. മരുമക്കള്‍: എം.പി.അന്‍വര്‍, എ.ടി. നസീമ, എം.ഐ. ഷാനിത. ഗൃഹസന്ദര്‍ശനം ഒഴിവാക്കണമെന്നും പരേതക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് (ശനി) വൈകുന്നേരം 5.00 മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."