HOME
DETAILS
MAL
ഓക്സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുത്തി അരവിന്ദ് കെജ്രിവാള്
backup
April 24 2021 | 13:04 PM
ന്യൂഡല്‍ഹി: ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിക്കുന്ന സംഭവം കൂടുന്നതിനിടെ, സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. അധിക ഓക്സിജന്‍ സ്റ്റോക്കുണ്ടെങ്കില് ഡല്‍ഹിക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാളിന്റെ കത്ത്.
ലഭ്യമായ എല്ലാ വിഭവങ്ങളും അപര്യാപ്തമാണെന്നും കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."