HOME
DETAILS
MAL
ചൈനയും പാക്കിസ്ഥാനെ കൈവിടുന്നു?; എംബസിയിലെ കോണ്‍സുലര്‍ സെക്ഷന്‍ അടച്ചുപൂട്ടി
backup
February 15 2023 | 12:02 PM
ബെയ്ജിങ്: പാകിസ്താനിലെ കോണ്‍സുലാര്‍ ഓഫിസ് ചൈന താല്കാലികമായി അടച്ചു. സാങ്കേതിക കാരണങ്ങളാണ് കോണ്‍സുലാര്‍ ഓഫിസ് അടക്കുന്നത് കാരണമായി പറഞ്ഞിരിക്കുന്നത്. സാങ്കേതിക കാരണങ്ങള്‍ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തില്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്കി ദിവസങ്ങള്‍ക്കകമാണ് എംബസ്സിയിലെ ഒരു വകുപ്പ് അടച്ചുപൂട്ടുന്നത്. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകള്‍, വിസ അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എംബസികളിലെ കോണ്‍സുലര്‍ സെക്ഷനില്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."