'ബി.ജെ.പിയുടെ ബുള്‍ഡോസര്‍ രാഷ്ട്രീയം പാവപ്പെട്ടവരുടെ ജീവന്‍ അപഹരിക്കുന്നു' യുപി സര്‍ക്കാരിനെ പരിഹസിച്ച് മായാവതി
ലഖ്‌നൗ: കാണ്‍പൂരില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. കാണ്‍പൂരില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ച സംഭവത്തിലായിരുന്നു മായാവതിയുടെ പ്രതികരണം.
'ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം നിരപരാധികളും പാവപ്പെട്ടവരുമായ മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്നു, ഇത് വളരെ ദാരുണമാണ്. സര്‍ക്കാര്‍ ജനവിരുദ്ധ സമീപനം മാറ്റണം,' അവര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
1. देश व खासकर उत्तर प्रदेश जैसे गरीबी, बेरोजगारी, महंगाई व पिछड़ेपन आदि से त्रस्त विशाल राज्य में भाजपा सरकार की लोगों को अति-लाचार एवं आतंकित करने वाली बुल्डोजर राजनीति से अब निर्दोष गरीबों की जान भी जाने लगी हैं, जो अति-दुखद व निन्दनीय। सरकार अपना जनविरोधी रवैया बदले। 1/2
— Mayawati (@Mayawati) February 15, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."