HOME
DETAILS
MAL
ഉപകരണ വിതരണം
backup
August 20 2016 | 22:08 PM
കണ്ണൂര്‍: കോര്‍പറേഷന്‍, ചിറക്കല്‍, അഴീക്കോട്, പാപ്പിനിശ്ശേരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അംഗപരിമിതര്‍ക്കുളള ഉപകരണത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുളള ക്യാംപ് 28ന് രാവിലെ 10ന് ഗവ.വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ നടക്കും. ഫോണ്‍: 0497 2712255.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."