HOME
DETAILS
MAL
അറിവുത്സവം സംഘടിപ്പിക്കും
backup
August 20 2016 | 22:08 PM
മായിപ്പാടി: വൈ.എഫ്.സി കണ്ണൂര്‍, മായിപ്പാടി പബ്ലിക് ലൈബ്രറി, ഡയറ്റ് സോഷ്യല്‍ ക്ലബ്, എന്നിവയുടെ സഹകരണത്തോടെ ജില്ലാ ക്വിസ് അസോസിയേഷന്‍ ജില്ലാതല പ്രശ്‌നോത്തരി '' അറിവുത്സവം- 2016'' സംഘടിപ്പിക്കും. ഇന്ത്യ -സ്വാതന്ത്ര്യത്തിനു ശേഷം എന്നതാണ് വിഷയം. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ജനറല്‍ വിഭാഗങ്ങളില്‍ മത്സരമുണ്ടാകും. 28 ന് 9.30 ന് മായിപ്പാടി ഡയറ്റ് ഓഡിറ്റോറിയത്തിലാണു മത്സരം. വിവരങ്ങള്‍ക്ക്-9847 170 832
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."