HOME
DETAILS
MAL
കുട്ടനാട്ടില്‍ പാടത്ത് മടവീഴ്ച്ച; 600 ഏക്കറോളം നെല്‍കൃഷി നശിച്ചു
backup
April 13 2022 | 09:04 AM
ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച. കൈനകരി സി ബ്ലോക്ക് പാടശേഖരത്തില്‍ മട വീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കര്‍ വരുന്ന പാടം ഈ ആഴ്ച കൊയ്യാനിരുന്നതാണ്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."