HOME
DETAILS
MAL
പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്: യെച്ചൂരി
backup
April 13 2022 | 11:04 AM
ന്യുഡല്‍ഹി: ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി സീതാറാം യെച്ചൂരിയും. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. ഭരണഘടന നല്കുന്ന അധികാരത്തെ ആര്‍ക്കും ചോദ്യംചെയ്യാനാകില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി നേരത്തെ സി.പി.എം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ലൗ ജിഹാദ് വിഷയത്തിലെ പാര്‍ട്ടി നിലപാട് യെച്ചരി തന്നെ വ്യക്തമാക്കുന്നത്.ലൗ ജിഹാദ് വിവാദത്തേയും കോഴിക്കോട് ജില്ലാ നേതൃത്വം പൂര്‍ണമായും തള്ളിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."