HOME
DETAILS
MAL
കൊവിഡ് ടെസ്റ്റ് നടത്താതെ വന്ന 7 പേരെ ബഹ്‌റൈനില്‍ നിന്ന് കോഴിക്കോടേക്ക് നിന്ന് തിരിച്ചയച്ചു
backup
April 26 2021 | 22:04 PM
മനാമ : ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ടെസ്റ്റ് നടത്താതെ വന്ന 7 പേരെ ബഹ്‌റൈനില്‍ നിന്ന് കോഴിക്കോടേക്ക് തിരിച്ചയച്ചു. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്ല്യത്തില്‍ വന്നത്. നിയമം നിലവില്‍ വന്നതറിയാതെ കാലാവധി കഴിഞ്ഞ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനിലെത്തിയ 3 മുതിര്‍ന്നവരെയും സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്ന 4 കുട്ടികളെയുമാണ് തിരിച്ചയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."