HOME
DETAILS
MAL
പമ്പയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി
backup
February 18 2023 | 12:02 PM
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയില്‍ പമ്പാനദിയിലെ ഒഴുക്കില്‍പെട്ട് മൂന്ന് പേരെ കാണാതായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തിവരികയാണ്. മരാമണ്‍ കണ്‍വെന്‍ഷന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."