HOME
DETAILS
MAL
ജമ്മുകശ്മീരില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു
backup
April 14 2022 | 15:04 PM
ന്യുഡല്‍ഹി: ജമ്മുകശ്മീരില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. ബഡ്ഗാമിലെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."