HOME
DETAILS
MAL
കിക്ല് ചെയ്താല്‍ സമസ്ത പൊതുപരീക്ഷ ഫലം അറിയാം
backup
April 29 2021 | 09:04 AM
തേഞ്ഞിപ്പലം: ഇവിടെ കിക്ല് ചെയ്താല്‍ പരീക്ഷ ഫലമറിയാം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, ഏപ്രില്‍ 3, 4 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്‌ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."