HOME
DETAILS
MAL
കടലാക്രമണത്തിന് സാധ്യത: തീരപ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്
backup
April 29 2021 | 17:04 PM
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി 11.30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും ഒന്നു മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ സമയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. അതേസമയം, ആഴക്കടല്‍ മത്സ്യബന്ധനം തുടരുന്നതിന് കുഴപ്പമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."