HOME
DETAILS
MAL
താജിക്കിസ്ഥാനില്‍ ഭൂചലനം; 6.8 രേഖപ്പെടുത്തി
backup
February 23 2023 | 05:02 AM
ബീജിങ്ങ്: ചൈന താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂകമ്പം. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം 5.37നാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി റപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."