HOME
DETAILS
MAL
ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു പോലെ കാണാനാവില്ല, ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്നും മന്ത്രി എം.വി ഗോവിന്ദന്
backup
April 18 2022 | 04:04 AM
തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരു പോലെ കാണാനാവില്ലെന്ന് മന്ത്രി എം. വി ഗോവിന്ദന്. ഭൂരിപക്ഷ വര്‍ഗീയ അപകടകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പരം ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നതെന്നും എന്നാല്‍ രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയ സംഘട്ടനങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താന്‍ നീക്കം. വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് പോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാറും പൊലിസും വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."