HOME
DETAILS
MAL
റെയ്ഞ്ച് ജംഇയ്യത്തുല്‍മുഅല്ലിമീന്‍ ഭാരവാഹികള്‍
backup
August 20 2016 | 23:08 PM
വല്ലപ്പുഴ: വല്ലപ്പുഴ റെയ്ഞ്ച് ഭാരവാഹികളായി ബി.എസ് ആറ്റക്കോയ തങ്ങള്‍ (പ്രസി), സി.കെ അലി മുസ്‌ലിയാര്‍, എ.കെ ഹംസ മുസ്‌ലിയാര്‍ (വൈ. പ്രസി), ടി. എം ഖാസിം മുസ്‌ലിയാര്‍ (ജ. സെക്ര), കെ.കെ. എ സലാം അന്‍വരി, ടി മുഹമ്മദലി മുസ്‌ലിയാര്‍ (ജോ. സെക്ര), എന്‍.കെ മൊയ്തുക്കുട്ടി ഹാജി (ട്രഷ), ടി അബ്ദുസ്സലാം മുസ്‌ലിയാര്‍ (പരീക്ഷ ബോര്‍ഡ് ചെയ), കെ.പി അലി ഫൈസി (എസ്.ബി. വി ചെയ), അനസ് മാരായമംഗലം (കണ്‍) .
തിരുവേഗപ്പുറ റെയ്ഞ്ച് ഉമര്‍ മുസ്‌ലിയാര്‍ (പ്രസി), കെ. നാസറുദ്ധീന്‍ മുസ്‌ലിയാര്‍, പി. മാഹിന്‍ മുസ്‌ലിയാര്‍ (വൈ.പ്രസി), ജലീല്‍ ഫൈസി (ജ.സെക്ര), അമീര്‍ ഫൈസി, മഷ്‌ക്കൂര്‍ വാഫി (ജോ. സെക്ര), കെ.പി. എ സമദ് മാസ്റ്റര്‍ (ട്രഷ). കെ. കുഞ്ഞി മൊയ്തീന്‍ മൗലവി (പരീക്ഷാ ബോര്‍ഡ് ചെയ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."