HOME
DETAILS
MAL
സത്യപ്രതിജ്ഞ ഒരുക്കം: അങ്ങയൊന്നിനെപ്പറ്റി യാതൊരു ആലോചനയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
backup
May 01 2021 | 12:05 PM
തിരുവനന്തപുരം: തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാന്‍ പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങയൊന്നിനെപ്പറ്റി യാതൊരു ആലോചനയും നടത്തിയിട്ടില്ലെന്ന് പിണറായി പറഞ്ഞു.
വാര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ ഭാവന മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍പും അത്തരത്തിലുള്ള ഭാവനകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലൊരു ഭാവന തന്നെയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."