HOME
DETAILS
MAL
ക്യാപ്‌സൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, തെറ്റായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
backup
May 02 2021 | 01:05 AM
ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പാദനത്തില്‍ നമ്മള്‍ കഴിക്കുന്ന മരുന്നുകളെ പ്രത്യേക ഷെല്ലില്‍ നിറച്ചതിനെയാണ് ക്യാപ്‌സൂളുകള്‍ എന്ന് പറയുന്നത്. ക്യാപ്്‌സൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണ ടാബ്‌ലെറ്റുകള്‍ പോലെ രണ്ടായി മുറിച്ച് ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണ്.
ക്യാപസൂളുകള്‍ അത് പോലെ ഉപയോഗിക്കുന്നതിന് പകരം അതിന്റെ ഷെല്‍ നീക്കി ഉപയോഗിച്ചാല്‍ മരുന്നിന്റെ ഓവര്‍ഡോസിനും ആമാശയത്തിന്റെ പുറത്തെ പാളികള്‍ കേടു വരുത്തുന്നതിനും കാരണമാകും. ചില ക്യാപ്‌സൂളുകള്‍ക്കുള്ളിലെ മരുന്നിന് കൂടുതല്‍ ചവര്‍പ്പുള്ളതുമാണ്. ടാബ്‌ലെറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വേഗത്തില്‍ രോഗശമനം നല്‍കുന്നത് ക്യാപ്‌സൂള്‍ ആണെങ്കിലും അതിന് കുറവ് കാലാവധി ആണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."