HOME
DETAILS

കെ.​പി.​സി.​സിക്കെതിരെ പരാതിയുമായി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്

  
backup
February 25 2023 | 17:02 PM

kodikkunnil-suresh-against-kpcc

ന്യൂ​ഡ​ൽ​ഹി: കോൺഗ്രസ് പ്ലീ​ന​റി സമ്മേളനത്തിനിടെ​ കെ.​പി.​സി.​സിക്കെതിരെ പരാതിയുമായി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി. കെ.​പി.​സി.​സി അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ച്ച​ത്​ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ഇ​ല്ലാ​തെ​യാ​ണെ​ന്നു​ ചൂ​ണ്ടി​ക്കാ​ട്ടി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി രംഗത്തെത്തി. നേ​തൃ​ത്വം കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ​യാ​ണ്​ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നതെന്ന് സുരേഷ് കുറ്റപ്പെടുത്തി.

​പു​തി​യ കെ.​പി.​സി.​സി അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ച്ച​ത് ആ​രും അ​റി​ഞ്ഞി​ല്ല. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റാ​യ താ​ൻ​പോ​ലും വി​വ​ര​ങ്ങ​ള​റി​ഞ്ഞ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​ണ്ട്. മു​ല്ല​പ്പ​ള്ളി​യും സു​ധീ​ര​നും വി​ട്ടു​നി​ന്ന​ത് ച​ർ​ച്ച ചെ​യ്യ​ണം.

കെ. ​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും എ​തി​രാ​യ പ​രാ​തി​ക​ൾ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​റി​യാം. പ്ലീ​ന​റി​ക്കു​ശേ​ഷം കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

സിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി 

Kerala
  •  2 months ago
No Image

കണ്ണൂില്‍ ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ആളപായമില്ല

Kerala
  •  2 months ago
No Image

ട്രെയിന്‍ അപകടമുണ്ടാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

latest
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  2 months ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago