HOME
DETAILS
MAL
അസമില്‍ ആദ്യ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം
backup
May 02 2021 | 03:05 AM
ഗുവാഹതി: അസമിലെ ആദ്യ ഫലങ്ങള്‍ പ്രകാരം ബി.ജെ.പി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയേക്കും. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം അസമില്‍ ബി.ജെ.പിയും സഖ്യകക്ഷികളും 19 സീറ്റുകളില്‍ മുന്‍പിലാണ്. കോണ്‍ഗ്രസും സഖ്യകക്ഷികളും 11ലും മറ്റുള്ളവര്‍ നാലിടത്തും മുന്‍പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."