HOME
DETAILS
MAL
കണ്ണൂര്‍ ജില്ലയില്‍ മുന്നില്‍ എല്‍.ഡി.എഫ് തന്നെ; ഷംസീറിന് നാലായിരത്തിനടുത്ത് ലീഡ്
backup
May 02 2021 | 04:05 AM
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആദ്യറൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ രണ്ട് സീറ്റുകളില്‍ വ്യക്തമായ ലീഡോടെ എല്‍.ഡി.എഫ്. കൂത്തുപറമ്പ കെ.പി മോഹനനും തലശ്ശേരിയില്‍ എ.എന്‍ ഷംസീറുമാണ് മുന്നേറുന്നത്. ഇരുവര്‍ക്കും നാലായിരത്തോളം വോട്ടിന്റെ ലീഡാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."