ബംഗാള്‍: മമതയുടെ കുതിപ്പ് എക്‌സിറ്റ് ഫലങ്ങളെയും കവച്ചുവയ്ക്കുന്നത്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതമാബാനര്‍ജിയുടെ മുന്നേറ്റം എക്‌സിറ്റ് ഫലങ്ങളെയും കടത്തിവെട്ടുന്നത്. മിക്ക എക്‌സിറ്റ് പോളുകളും തൃണമൂലിന് അനുകൂലമായിട്ടാണ് പ്രവചനം നടത്തിയതെങ്കിലും നേരിയ ഭൂരിപക്ഷം ആണ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ബി.ജെ.പി വിജയിക്കുമെന്ന് പ്രഖ്യാപിച്ച എക്‌സിറ്റ് പോളുകളും ഉണ്ടായിരുന്നു.
ബംഗാളിലെ ചില എക്‌സിറ്റ് ഫലങ്ങള്‍:
ആക്‌സിസ് ഇന്ത്യ
ബി.ജെ.പി- 147
തൃണമൂല്‍- 143
ടൈംസ്‌നൗ- സീ വോട്ടര്‍
തൃണമൂല്‍-158
ബി.ജെ.പി- 115
സി.എന്‍.എക്‌സ്-റിപബ്ലിക്
ബി.ജെ.പി- 143
തൃണമൂല്‍- 133
പി- മാര്‍ക്
തൃണമൂല്‍- 158
ബി.ജെ.പി-120
ഇ.ടി.ജി റിസര്‍ച്ച്
തൃണമൂല്‍- 169
ബി.ജെ.പി- 110
ജാന്‍കി ബാത്ത്
ബി.ജെ.പി- 174
തൃണമൂല്‍- 112
ഇപ്‌സോസ്
തൃണമൂല്‍- 158
ബി.ജെ.പി- 115
പോളിസ്റ്റാര്‍ട്ട്
തൃണമൂല്‍- 147
ബി.ജെ.പി- 130
ഇന്ത്യാടിവി
ബി.ജെ.പി- 192
തൃണമൂല്‍- 88
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."