HOME
DETAILS
MAL
തളിപ്പറമ്പില്‍ ലീഡ് നില ബഹുദൂരം പിന്നില്‍; മുപ്പതിനായിരം കടന്ന് പയ്യന്നൂരില്‍
backup
May 02 2021 | 06:05 AM
കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍.ഡി.എഫ് ലീഡ് നില ഏറെ പിന്നില്‍. 2834 ആണ് ഇവിടെ അവസാനമായി പുറത്തു വന്ന ലീഡ് നില. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)27986
അഡ്വ. വി പി അബ്ദുള്‍ റഷീദ് (യുഡിഎഫ്) 25152
എ പി ഗംഗാധരന്‍ (ബിജെപി) 3726 എന്നിങ്ങനെയാണ് 11.50ന് ലഭിച്ച വിവരം.
അതേസമയം പയ്യന്നൂരില്‍ റെക്കോര്‍ഡ് ലീഡാണ്. 32690. വോട്ട് നില
അഴീക്കോട്. കെ വി സുമേഷ് (എല്‍ഡിഎഫ്) 21786
കെ എം ഷാജി (യുഡിഎഫ് ) 16312
കെ രഞ്ജിത്ത് (ബിജെപി) 3986
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."