HOME
DETAILS

നന്ദിഗ്രാമില്‍ ആര്? ഫലംമാറിമറിയുന്നു; ഒടുവില്‍ മമത മുന്നില്‍

  
backup
May 02 2021 | 07:05 AM

suvendu-trails-mamata-takes-lead-in-nandigram

 


കൊല്‍ക്കത്ത: ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധേയപോരാട്ടം നടന്ന നന്ദിഗ്രാമില്‍ ആരായിരിക്കും വിജയി? വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഫലം മാറിമറിഞ്ഞിവരുന്ന നന്ദിഗ്രാമില്‍ ഏറ്റവും ഒടുവില്‍ 15,00 ഓളം വോട്ടുകള്‍ക്ക് മമതാ ബാനര്‍ജി മുന്നിട്ടുനില്‍ക്കുകയാണ്. രാവിലെ ആദ്യം മമതയായിരുന്നു മുന്‍പിലെങ്കിലും പിന്നീട് ഏറെ നേരം ബി.ജെ.പിയുടെ സുവേന്ദു അധികാരിയായിരുന്നു ലീഡ് നിലനിര്‍ത്തിയത്. ഇടക്കുവച്ച് ലീഡ് മമത തിരിച്ചുപിടിച്ചു. തുടര്‍ന്നും സുവേന്ദു എത്തിയെങ്കിലും മമത തന്നെമുന്നില്‍ തിരിച്ചെത്തുകയായിരുന്നു.

Suvendu trails, Mamata takes lead in Nandigram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago