HOME
DETAILS
MAL
താനൂരില്‍ പി.കെ ഫിറോസിന് തോല്‍വി; വി.അബ്ദുറഹിമാന്‍ വീണ്ടും വിജയിച്ചു
backup
May 02 2021 | 08:05 AM
മലപ്പുറം: കനത്ത പോരാട്ടം നടത്തിയ മുസ്ലിം ലീഗിലെ പി.കെ ഫിറോസിന് താനൂരില്‍ തോല്‍വി. നിലവിലെ സി.പി.എം സ്വതന്ത്ര എം.എല്‍.എയായിരുന്ന വി. അബ്ദുറഹ്മാനോടാണ് പി.കെ ഫിറോസ് പരാജയപ്പെട്ടത്. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് പരാജയമേറ്റുവാങ്ങായത്. ഭൂരിപക്ഷം ഉറപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."