HOME
DETAILS
MAL
മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് പറമ്പത്തിന് ജയം
backup
May 02 2021 | 09:05 AM
മാഹി: പുതുച്ചേരി നിയമസഭാ മണ്ഡലമായ മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് പറമ്പത്ത് 301 വോട്ടിന് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."