HOME
DETAILS
MAL
ഇരിക്കൂറില്‍ യു.ഡി.എഫിന്റെ സജീവ് ജോസഫ്
backup
May 02 2021 | 09:05 AM
കണ്ണൂര്‍: പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള എതിര്‍പ്പുകളെയെല്ലാം മറികടന്ന് ഒടുവില്‍ ഇരിക്കൂറില്‍ വിജയക്കൊടി നാട്ടി സജീവ് ജോസഫ്. എല്‍.ഡി.എഫിന്റെ സജി കുറ്റിയാനിമറ്റത്തെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
സജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കടുത്ത എതിര്‍പ്പാണ് എ വിഭാഗം ഉയര്‍ത്തിയിരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെയാണ് സജീവ് ജോസഫ് ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നായിരുന്നു എ വിഭാഗത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."