HOME
DETAILS
MAL
ടീച്ചറമ്മയെ മട്ടന്നൂര്‍ ജയിപ്പിച്ചത് 61130 ഭൂരിപക്ഷത്തിന്
backup
May 02 2021 | 09:05 AM
മട്ടന്നൂര്‍: മട്ടന്നൂര്‍ മണ്ഡലത്തില്‍ കേരളത്തിന്റെ ജനപ്രിയയായ ആരോഗ്യമന്ത്രിക്ക് തിളക്കമാര്‍ന്ന ജയം. 61130 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ കെ ശൈലജ ടീച്ചര്‍ വിജയിച്ചത്. ഇല്ലിക്കല്‍ അഗസ്തി (യു.ഡി.എഫ് ), ബിജു ഏളക്കുഴി (ബിജെപി) എന്നിവരായിരുന്നു മറ്റു പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."